യുവതിയുടെ മരണം : ഭർത്താവ് അറസ്റ്റിൽ
October 29, 2020 8:10 pm

കാസർകോട്; കാസർകോട്  യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. കരിവേടം സ്വദേശി ജോസ് പനത്തട്ടേലിനെതിരെയാണ് പൊലീസ് ആത്മഹത്യാ പ്രേരണക്കും, ഭർതൃപീഡനത്തിനും