ഇരകളായവര്‍ക്ക് മുഖവും പേരും നഷ്ടപ്പെടുമ്പോള്‍ പ്രതികള്‍ സമൂഹത്തില്‍ മാന്യന്‍മാര്‍: ജോസഫൈന്‍
December 10, 2019 5:50 pm

കോഴിക്കോട്: സ്ത്രീ പീഡനങ്ങള്‍ വര്‍ധിക്കുമ്പോഴുള്ള രാജ്യത്തിന്റെ ഞെട്ടല്‍ ഇരട്ടത്താപ്പാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍. കോഴിക്കോട് കക്കോടിയില്‍