ആശുപത്രിയില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ ; ജീവനക്കാരന്‍ അറസ്റ്റില്‍
January 27, 2019 6:25 pm

മുംബൈ : മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയില്‍ മൊബൈല്‍ ഒളിക്യാമറ വെച്ച് സ്ത്രീകള്‍ വസ്ത്രം മാറുന്നത് പകര്‍ത്താന്‍ ശ്രമിച്ച ജീവനക്കാരന്‍ അറസ്റ്റില്‍.