വെള്ളാപ്പള്ളിയുടെ സംഘടന പിളർത്താൻ സംഘപരിവാർ സംഘടനകളുടെ നീക്കംDecember 27, 2018 7:33 pm
തുഷാര്‍ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസിനെ എന്‍.ഡി.എയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം സംഘപരിവാറില്‍ ശക്തമാകുന്നു. ഹൈന്ദവ സമൂഹം ശബരിമല വിഷയത്തില്‍ കടുത്ത വെല്ലുവിളി

