സംസാരശേഷിയില്ലാത്ത യുവതിയെ തട്ടിക്കൊണ്ട് വന്ന് പെണ്‍വാണിഭം; രണ്ടുപേര്‍ അറസ്റ്റില്‍
March 7, 2019 4:45 pm

കല്‍പ്പറ്റ: സംസാരശേഷിയില്ലാത്ത യുവതിയെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. മേപ്പാടിയില്‍ കുന്നമ്പറ്റയിലാണ് സംഭവം വീട് വാടകയ്‌ക്കെടുത്ത്