വിവാഹേതര ലൈംഗിക ബന്ധം ആരോപിച്ച് യുവതിയെ തലമുണ്ഡനം ചെയ്‌ത് നടത്തിച്ചു
August 24, 2019 9:22 pm

ബാലസോര്‍ (ഒഡിഷ): ഭര്‍ത്തൃസഹോദരനുമായി അവിഹിതബന്ധം ആരോപിച്ച്‌ യുവതിയെ തല മുണ്ഡനം ചെയ്ത് നടുറോഡിലൂടെ നടത്തിച്ചു. ഒഡിഷയിലെ ബലസോർ ജില്ലയിലെ സനകലിയപഡ