വനിതാ പഞ്ചായത്ത് അംഗത്തേയും ഭര്‍ത്താവിനേയും വീട്ടില്‍ക്കയറി മര്‍ദ്ദിച്ചു; കേസ്‌
May 7, 2020 1:17 pm

മലപ്പുറം: ലോക്ഡൗണ്‍ ലംഘനം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നാരോപിച്ച് ഒരുസംഘം ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ചേലേമ്പ്ര