ഒന്നിച്ച് ജീവിക്കാന്‍ സ്ത്രീയുടെ മാല കവര്‍ന്നു; യുവാവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും പിടിയില്‍
July 30, 2020 8:42 am

മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് സ്ത്രീയുടെ മാല കവര്‍ന്ന കേസില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയും യുവാവും പിടിയില്‍. ബൈക്കിലെത്തിയാണ് ഇവര്‍ സ്ത്രീയുടെ മാല