കാമുകിയെ മന്ത്രവാദിയുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതി; യുപില്‍ രണ്ട് പേര്‍ അറസ്റ്റില്‍
June 21, 2023 1:46 pm

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ലെസ്ബിയന്‍ കമിതാക്കളില്‍ ഒരാളെ മന്ത്രവാദിയുടെ സഹായത്തോടെ കൊലപ്പെടുത്തി. ലിംഗമാറ്റത്തിന്റെ മറവില്‍ 30 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ