ഉക്കാസ് മാധ്യമം വഴി പ്രചരിക്കുന്ന കൊലപാതക വാര്‍ത്ത വ്യാജമെന്ന് അജ്മാന്‍ പൊലീസ്
January 11, 2019 1:06 pm

അജ്മാന്‍: സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉക്കാസ് എന്ന മാധ്യമം വഴി പ്രചരിക്കുന്ന കൊലപാതക വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് അജ്മാന്‍ പൊലീസ്.