പതിമൂന്നാം നിലയില്‍ നിന്ന് ചാടിയ യുവതി വീണത് വയോധികന്റെ മുകളില്‍; ഇരുവരും മരിച്ചു
October 5, 2019 12:17 pm

അഹമ്മദാബാദ്: ആത്മഹത്യ ചെയ്യാനായി കെട്ടിടത്തിന്റെ പതിമൂന്നാം നിലയില്‍ നിന്ന് ചാടിയ യുവതി പതിച്ചത് വയോധികന്റെ മേല്‍. സംഭവത്തില്‍ രണ്ട് പേരും