ശബരിമല സ്ത്രീ പ്രവേശന വിഷയം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത് വൈകും
October 8, 2018 11:45 am

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പത്മകുമാറും ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവും തമ്മിലുള്ള തര്‍ക്കത്തേത്തുടര്‍ന്ന് ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍