gurugram ആധാര്‍ ഇല്ലാത്തതിനാല്‍ പ്രസവവാര്‍ഡില്‍ പ്രവേശിപ്പിച്ചില്ല ; പ്രസവിച്ചത് വരാന്തയില്‍
February 10, 2018 11:32 am

ഗുഡ്ഗാവ്: ഗുരുഗ്രാമിലെ സിവില്‍ ആശുപത്രിയില്‍ യുവതി പ്രസവിച്ചത് ആശുപത്രി വരാന്തയില്‍. ആധാര്‍കാര്‍ഡ് കയ്യിലില്ലാത്തതിനാല്‍ പ്രസവവാര്‍ഡില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് യുവതി ആശുപത്രിവരാന്തയില്‍