dead body തലശ്ശേരിയില്‍ പാചകത്തൊഴിലാളിയായ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
November 6, 2019 2:55 pm

തലശ്ശേരി: തലശ്ശേരിയില്‍ പാചകത്തൊഴിലാളിയായ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തലശ്ശേരി മെയിന്‍ റോഡ് മട്ടാമ്പ്രം തിലകന്റെ ഭാര്യ നിര്‍മല(60)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍