‘പരാതി നൽകരുത്, കുടുംബമുണ്ട്’: വിമാനത്തിൽ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചയാൾ കരഞ്ഞു പറഞ്ഞു
January 6, 2023 1:50 pm

ഡൽഹി∙ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ അറസ്റ്റ് ഒഴിവാക്കാൻ പ്രതി മാപ്പപേക്ഷിച്ചുവെന്ന് റിപ്പോർട്ട്. നവംബർ 26ന്