തിരുവനന്തപുരത്ത് ആര്യയെ മേയറാക്കി സിപിഎം മാർക്കറ്റിംഗ് നടത്തുന്നു : മുല്ലപ്പള്ളി
January 7, 2021 7:31 pm

കോഴിക്കോട് : വെൽഫെയർ പാർട്ടിബന്ധം അടഞ്ഞ അധ്യായമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബി.ജെ.പിയും സി.പി.ഐ.എമ്മും കോൺഗ്രസിനെ തകർക്കാൻ കൈകോർത്തുവെന്നും