നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരത്തിന് മുകേഷ് ഹാജരായി
September 15, 2020 12:14 pm

കൊച്ചി: കേരളത്തെ നടുക്കിയ, നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനുവേണ്ടി നടന്‍ മുകേഷ് ഹാജരായി. ആക്രമിക്കപ്പെട്ട നടിയടക്കം 44 സാക്ഷികളുടെ