കൊവിഡ് രോഗിക്ക് ലക്ഷണമില്ലെങ്കില്‍ പിസിആര്‍ നടത്താതെ ഡിസ്ചാര്‍ജ് നല്‍കാന്‍ ശുപാര്‍ശ
June 30, 2020 9:32 am

തിരുവനന്തപുരം: കൊവിഡ് ചികിത്സയിലുള്ള രോഗികള്‍ക്ക് ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ വീണ്ടും പിസിആര്‍ പരിശോധന നടത്താതെ തന്നെ പത്താം ദിവസം ഡിസ്ചാര്‍ജ് ചെയ്യാന്‍ ശുപാര്‍ശ.