ജോസ് കെ മാണിയില്ലാത്ത ആദ്യ യുഡിഎഫ് നേതൃയോഗം ഇന്ന്
July 1, 2020 7:38 am

തിരുവനന്തപുരം: ജോസ് കെ മാണിയെ പുറത്താക്കിയതിന് ശേഷമുള്ള ആദ്യ യുഡിഎഫ് നേതൃയോഗം ഇന്ന് നടക്കും. യോഗത്തില്‍ കേരള കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍