മഹാരാഷ്ട്രയിലും ബിഹാറിലും സീറ്റ് നിഷേധിച്ചു; സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഎം
March 16, 2019 5:04 pm

മുംബൈ: മഹാരാഷ്ട്രയിലെ ദിണ്ഡോരിയിലും ബീഹാറിലെ ഉജിയര്‍പുരിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങി സിപിഎം. വിശാല സഖ്യം സീറ്റ് നിഷേധിച്ചതോടെയാണ് വിശാലപ്രതിപക്ഷ സഖ്യത്തില്‍