Avenger 180 അവഞ്ചര്‍ 150യെ പിന്‍വലിക്കുന്നു ; പരിഷ്‌കരിച്ച രൂപത്തില്‍ അവഞ്ചര്‍ 180 എത്തുന്നു
January 2, 2018 6:45 pm

ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ബജാജ് നിലവിലുള്ള അവഞ്ചര്‍ 150 യെ പിന്‍വലിച്ച് പകരം കരുത്തന്‍ അവഞ്ചര്‍ 180 യെ കളത്തിലിറക്കാന്‍ ഒരുങ്ങുന്നു.