വിലക്കേര്‍പ്പെടുത്തിയാലും സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് യുഹാനോന്‍ റമ്പാന്‍
September 23, 2018 1:38 pm

കൊച്ചി: കന്യാത്രീകളുടെ സമരത്തില്‍ പങ്കെടുത്ത മൂവാറ്റുപുഴ പിറമാടം ദയറയിലെ യൂഹാനോന്‍ റമ്പാനെതിരായ നടപടിയില്‍ പ്രികരണവുമായി യൂഹാനോന്‍. വിലക്കേര്‍പ്പെടുത്തിയാലും സമരത്തില്‍ നിന്ന്

postttt തപാല്‍ ജീവനക്കാരുടെ സമരം പിന്‍വലിച്ചു
June 1, 2018 7:38 am

തിരുവനന്തപുരം: തപാല്‍ ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. പത്തു ദിവസത്തെ പ്രതിഷേധത്തിനുശേഷമാണ് സമരം പിന്‍വലിച്ചത്. ഗ്രാമീണ ഡാക് സേവക്മാരുടെ വേതന

വി​വാ​ദ ക​ന്നു​കാ​ലി ക​ശാ​പ്പ് നി​രോ​ധ​ന നി​യ​മം കേന്ദ്രസര്‍ക്കാര്‍ പി​ന്‍​വ​ലി​ച്ചു
December 2, 2017 7:00 pm

ന്യൂഡല്‍ഹി: ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പി​നാ​യി വി​ല്‍​ക്കു​ന്ന​തു നി​രോ​ധി​ക്കു​ന്ന വി​വാ​ദ വി​ജ്ഞാ​പ​നം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ച്ചു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പ് പരിഗണിച്ചാണ് നടപടി.

election വേങ്ങര ഉപതെരഞ്ഞെടുപ്പ്: രണ്ട് പേര്‍ കൂടി പത്രിക പിന്‍വലിച്ചു, മത്സരരംഗത്ത് ഇനി ആറു പേര്‍
September 27, 2017 9:11 am

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഉണ്ടായിരുന്ന രണ്ടു പേര്‍ കൂടി പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥികളായിരുന്ന അബ്ദുള്‍ മജീദ്, ഇബ്രാഹിം

medical സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, സര്‍ക്കാരുമായി കരാറില്‍ ഒപ്പിട്ട കോളേജുകള്‍ പിന്‍മാറി
August 16, 2017 10:54 pm

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട രണ്ട് കോളേജുകളും പിന്മാറി. മലപ്പുറം പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ്,

ലിറ്റില്‍ സൂപ്പര്‍മാന്‍ 3ഡി തീയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചു
November 14, 2014 7:47 am

വിനയന്റെ ഏറ്റവും പുതിയ ചിത്രം ലിറ്റില്‍ സൂപ്പര്‍മാന്‍ തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു. ക്ലൈമാക്‌സ് രംഗം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍

Page 5 of 5 1 2 3 4 5