ഭര്‍ത്താവ് ബെല്‍റ്റ് കൊണ്ട് അടിച്ചു; യുവതിക്ക് കാഴ്ച നഷ്ടമായി
August 3, 2022 5:33 pm

മലപ്പുറം: ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് മലപ്പുറം കരിപ്പൂരില്‍ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കൊളത്തൂര്‍ സ്വദേശിനി നഫിയയുടെ പരാതിയില്‍ ഭര്‍ത്താവ് കാരാട്