എഎഫ്സി വനിത ക്ലബ് ചാമ്പ്യന്‍ഷിപ്പ്; ഗോകുലം കേരളയ്ക്ക് തലയുയര്‍ത്തി മടക്കം
November 14, 2021 3:20 pm

ജോര്‍ദാന്‍: എഎഫ്സി ക്ലബ് വനിത ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം കേരളക്ക് ജയത്തോടെ മടക്കം. മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഉസ്ബെകിസ്ഥാന്‍ ക്ലബായ ബുണ്യോദ്കറിനെയാണ്