മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍
June 6, 2021 1:30 pm

കോഴിക്കോട്: മാരക മയക്കുമരുന്ന് വിഭാഗത്തില്‍പെട്ട എംഡിഎംഎ(മെത്തലീന്‍ ഡയോക്‌സി മെത്താംഫീറ്റമിന്‍)യുമായി യുവാവ് എക്‌സൈസ് പിടിയിലായി. താമരശ്ശേരി സ്വദേശി പൊന്നോത്ത് വീട്ടില്‍ ഫൈസല്‍.പി