മോഷ്ടിച്ച ബൈക്കുമായി അമിത വേഗത്തില്‍ പോകുന്നതിനിടെ അപകടം; യുവാവ് പിടിയില്‍
March 14, 2021 12:00 pm

കൊരട്ടി: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ തിരുമുടിക്കുന്ന് പുത്തന്‍പുരക്കല്‍ വീട്ടില്‍ റിതിന്‍ (23) അറസ്റ്റില്‍. മോഷ്ടിച്ച ബൈക്കുമായി അമിത