സര്‍ക്കാര്‍ ചട്ടമനുസരിച്ച് പ്രവര്‍ത്തിക്കുക; തര്‍ക്കം വ്യക്തിപരമായി വ്യാഖ്യാനിക്കരുതെന്ന് ഗവര്‍ണര്‍
January 19, 2020 6:08 pm

തിരുവനന്തപുരം: ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് ഗവര്‍ണര്‍ അറിയാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍. സംസ്ഥാന സര്‍ക്കാരുമായി