അമ്പതിനായിരം രൂപയുടെ കള്ളനോട്ടുകളുമായി മൂന്നംഗ സംഘം പിടിയില്‍
May 4, 2021 1:45 pm

കൊല്ലം: കൊട്ടാരക്കരയില്‍ അമ്പതിനായിരം രൂപയുടെ കള്ളനോട്ടുകളുമായി മൂന്നംഗ സംഘം പിടിയില്‍. വാളകം സ്വദേശി മോഹനന്‍പിള്ള, തിരുവനന്തപുരം സ്വദേശി ഹേമന്ത്, നെയ്യാറ്റിന്‍കര