ആനവണ്ടി ഇനി റേഷന്‍ കട; സാധനങ്ങളുമായി മലമുകളിലും കെഎസ്ആര്‍ടിസി എത്തും
October 10, 2021 11:47 am

തിരുവനന്തപുരം: സംസ്ഥാനത്തെ മലയോരമേഖലകളിലേക്കും തീരദേശമേഖലകളിലേക്കും റേഷന്‍ സാധനങ്ങളുമായി കെഎസ്ആര്‍ടിസി ബസുകള്‍ എത്തും. സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് കെഎസ്ആര്‍ടിസി ബസുകളില്‍ റേഷന്‍കടകള്‍