ഇനി പാര്‍ക്കിങ് ഫീസും വാട്‌സ്ആപ് വഴി അടയ്ക്കാം; പുതിയ സംവിധാനവുമായി ദുബൈ
October 18, 2021 5:00 pm

ദുബൈ: ദുബൈയിലെ ഡ്രൈവര്‍മാര്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും വാട്‌സ്ആപ് വഴി അടയ്ക്കാന്‍ സൗകര്യമൊരുങ്ങുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍