പുത്തന്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ബൗണ്‍സ്; എടുത്തുമാറ്റാവുന്ന ബാറ്ററി പ്രത്യേകത
November 8, 2021 2:29 pm

സ്‌കൂട്ടര്‍ വാടകയ്ക്ക് നല്‍കുന്ന സേവനത്തിന് പേരുകേട്ട സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ബെംഗളൂരു  ആസ്ഥാനമായുള്ള ബൗണ്‍സ്. ഇപ്പോഴിതാ കമ്പനി ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മ്മാണ