‘കിത്നാ അച്ചാ ഹെ മോദി’ ; മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
June 29, 2019 9:27 am

ഒസാക്ക: ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള സെല്‍ഫി ചിത്രം പങ്കുവെച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി