തൃശൂരില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
October 14, 2021 12:48 pm

തൃശൂര്‍: എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. 21കാരനായ അഭിഷേക് ആണ് പിടിയിലായത്. പോട്ടോര്‍ മേഖലയില്‍ വര്‍ധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച്