‘മാമാങ്കം’ ടീം വീണ്ടും; മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രവുമായി വേണു കുന്നപ്പിള്ളി
August 15, 2021 11:40 am

മമ്മൂട്ടിയെ നായകനാക്കി മറ്റൊരു ബിഗ് ബജറ്റ് ചിത്രമൊരുക്കാന്‍ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. നിര്‍മാതാവ് ആന്റോ ജോസഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.