ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മമ്മൂട്ടി; കൈകോര്‍ക്കുന്നത് രണ്ട് ചിത്രങ്ങള്‍ക്ക്
September 23, 2021 1:30 pm

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കോമ്പോയില്‍ രണ്ട് ചിത്രങ്ങള്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്സ് സീരീസിനായി എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥ എഴുതുന്ന