വീട്ടില്‍ സൂക്ഷിച്ച ആനക്കൊമ്പും നാടന്‍ തോക്കുമായി ഒരാള്‍ പൊലീസ് പിടിയില്‍
June 23, 2021 3:45 pm

ഇടുക്കി: അനധികൃത കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും പ്രതികളെ പിടികൂടുന്നതിനുമായി സംസ്ഥാന വ്യാപകമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന