സ്വര്‍ണക്കടത്ത് കേസില്‍ തടസഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
July 25, 2021 11:40 am

തിരുവവന്തപുരം: തിരുവവന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ തടസഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയിലാണ് തടസഹര്‍ജി