ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം; ജയം അത് ഇന്ത്യയ്‌ക്കൊപ്പമെന്ന് ഹര്‍ഭജന്‍ സിംഗ്
June 3, 2019 12:39 pm

ലോകകപ്പില്‍ പാക്കിസ്ഥാനെ നേരിടുന്ന ഇന്ത്യയ്‌ക്കൊപ്പമായിരിക്കും വിജയമെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ജൂണ്‍ 16നാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്നത്.