വമ്പന്‍ ബുക്കിംഗുമായി ടൈഗൂണ്‍ കുതിക്കുന്നു
October 17, 2021 11:17 am

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗണിന്റെ മിഡ്-സൈസ് എസ്യുവിയായ ടൈഗൂണിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയിലെ മിഡ്-സൈസ് എസ്യുവി ശ്രേണിയില്‍