മുക്കത്ത് അരക്കിലോഗ്രാം കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍
August 13, 2021 10:55 am

കോഴിക്കോട്: മുക്കത്ത് വില്‍പ്പനക്കായി കൊണ്ടുവന്ന അരക്കിലോഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കൊണ്ടോട്ടികാക്ക എന്നറിയപ്പെടുന്ന അരിക്കോട് മൂര്‍ക്കനാട് സ്വദേശി ചെമ്പന്‍തൊടിക മുഹമ്മദാലിയെ(64)