7,000 റണ്‍സ്, ഏഴ് ഇരട്ട സെഞ്ചുറി ; റെക്കോഡുകള്‍ തിരുത്തിക്കുറിച്ച് കോഹ്ലി
October 12, 2019 10:41 am

പുണെ: ബാറ്റിങ് റെക്കോഡുകള്‍ തിരുത്തിക്കുറിച്ച ഒരു വിരാട് കോഹ് ലിയുടെ ഇന്നിങ്സിനാണ് ഇന്നലെ പുണെ സാക്ഷിയായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍