അഖില്‍ അക്കിനേനിക്കൊപ്പം ‘ഏജന്റില്‍’ പട്ടാള വേഷത്തില്‍ മമ്മൂട്ടി; തെലുങ്ക് ചിത്രത്തിനായി യൂറോപ്പിലേക്ക്
October 19, 2021 12:37 pm

മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടേയും നടി അമലയുടെയും മകന്‍ അഖില്‍ അക്കിനേനി പ്രധാനവേഷം കൈകാര്യം ചെയ്യുന്ന ഏജന്റ്