ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടത്തോടെ തുടക്കം
August 4, 2021 9:51 am

മുംബൈ: മികച്ച കോര്‍പറേറ്റ് പ്രവര്‍ത്തനഫലങ്ങളോടൊപ്പം വിപണിയിലേക്കുള്ള പണമൊഴുക്ക് പരമകോടിയിലെത്തിയപ്പോള്‍ ഓഹരി വിപണി രണ്ടാം ദിവസവും റെക്കോഡ് ഭേദിച്ച് കുതിച്ചു. വ്യാപാരം