യുവാവിനെ ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവം; പൂവാര്‍ എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍
September 21, 2021 1:10 pm

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. പൂവാര്‍ പൊലീസ് സ്റ്റേഷന്‍ എസ്.ഐ സനലിനെയാണ് അന്വേഷണ വിധേയമായി