വീട്ടില്‍ സൂക്ഷിച്ച 43 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
November 12, 2021 4:31 pm

കാസര്‍കോട്: വീട്ടില്‍ സൂക്ഷിച്ച 43 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട് മംഗല്‍പാടി കുബണ്ണൂര്‍ സ്വദേശി സുലൈമാനാണ് എക്സൈസ് സംഘത്തിന്റെ