കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; 150 കിലോയുമായി ദമ്പതികളടക്കം 3പേര്‍ പിടിയില്‍
October 14, 2021 12:26 pm

കോഴിക്കോട് : കാറില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ കഞ്ചാവുമായി ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ പിടിയില്‍. നല്ലളം സ്വദേശികളായ