പ്രേതബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മന്ത്രവാദി അറസ്റ്റില്‍
June 16, 2019 12:31 pm

ഹൈദരാബാദ്‌:പ്രേതബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ പത്തൊന്‍പതുകാരിയെ പീഡിപ്പിച്ച മുസ്ലീം മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ബോറബന്ദയിലാണ് കേസിനാസ്പദമായ സംഭവം