വാമന ജയന്തി ആശംസകള്‍ നേര്‍ന്ന് കെജരിവാള്‍; പൊങ്കാലയിട്ട് മലയാളികള്ന്യൂഡല്ഹി: 2016ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മലയാളികള്‍ക്ക് ഓണത്തിന് വാമന ജയന്തി ആശംസകള്‍ നേര്‍ന്നത് വലിയ വിവാദമായിരുന്നു.
വാമന ജയന്തി ആശംസകള്‍ നേര്‍ന്ന് കെജരിവാള്‍; പൊങ്കാലയിട്ട് മലയാളികള്ന്യൂഡല്ഹി: 2016ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മലയാളികള്‍ക്ക് ഓണത്തിന് വാമന ജയന്തി ആശംസകള്‍ നേര്‍ന്നത് വലിയ വിവാദമായിരുന്നു.
74-ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് ചൈനന്യൂഡല്ഹി: 74-ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് ചൈന. സ്വാതന്ത്ര്യദിനത്തില്‍ കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ ജനതയ്ക്കും ആശംസകള്‍ നേരുന്നതായി ഇന്ത്യയിലെ ചൈനീസ്
നിവിന്‍ പോളി ചിത്രം പടവെട്ടിന് ആശംസകളുമായി മക്കള്സെല്വന്നിവിന് പോളി നായകനായെത്തുന്ന പുതിയ ചിത്രം പടവെട്ടിന് ആശംസകളുമായി മക്കള്‍സെല്‍വന്‍ വിജയ് സേതുപതി. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് വിജയ് സേതുപതി
എന്റെ ലിറ്റില്‍ മാന്‍ ഇനിയും കുഞ്ഞല്ല; പ്രണവിന് പിറന്നാള്‍ ആശംസകളുമായി മോഹന്ലാല്താരപുത്രന് പ്രണവ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി അച്ഛന്‍ മോഹന്‍ലാല്‍. ‘എന്റെ ലിറ്റിന്‍ മാന്‍ ഇനിയും കുഞ്ഞല്ല..നീ വളര്‍ന്നു, നിനക്ക് പ്രായമാകും
മുഹമ്മദ് റിയാസിനും വീണയ്ക്കും വിവാഹാശംസകള്‍ നേര്‍ന്ന് ബിനീഷ് കോടിയേരിഇന്ന് വിവാഹിതരാകുന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ.മുഹമ്മദ് റിയാസിനും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍
നടനകലയില്‍ കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ സാധിക്കട്ടെ; പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിഇന്ന് അറുപതാം ജന്മദിനമാഘോഷിക്കുന്ന മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറുകണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ പ്രതിഷഠ
വാട്‌സാപ് ഫോര്‍വേഡ് മെസേജ് ട്വീറ്റ് ചെയ്തു; വീണ്ടും ട്രോളില്‍ നിറഞ്ഞ് ബിഗ്ബിവാട്സാപ് ഫോര്‍വേഡ് മെസേജ് ട്വീറ്റ് ചെയ്ത് ട്രോളുകളില്‍ നിറഞ്ഞ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. എല്ലാവര്‍ക്കും പിറന്നാള്‍ ആശംസകളെന്ന് പറഞ്ഞ്
നിന്റെ പ്രായത്തിനൊത്ത് ഞങ്ങളെല്ലാവരും ചേരുമ്പോള്‍, നീ പറയുന്നു വലിയ കുട്ടിയായെന്ന്മലയാളികളുടെ പ്രിയതാരമാണ് ഡിക്യൂ എന്ന് വിളിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍. ഇന്ന് താരത്തിന്റെ കണ്മണി മറിയം അമീറ സല്‍മാന്റെ ജന്മദിനമാണ്. മകള്‍ക്ക്
കരീബിയന്‍ രാജകുമാരന് 51 വയസ്സ്; ആശംസകളുമായി ക്രിക്കറ്റ് ലോകംസ്പെയിന്: കരീബിയന്‍ രാജകുമാരന് പിറന്നാള്‍ ആശംസിച്ച് ക്രിക്കറ്റ് ലോകം. 51 വയസ്സ് തികഞ്ഞ ലാറക്ക് വിവിധ കോണുകളില്‍ നിന്ന് ആശംസകളുടെ
നിന്നില്‍ ഞാന്‍ എപ്പോഴും അഭിമാനിക്കും ; മകന്റെ പിറന്നാളിന് ഹൃദ്യമായ കുറിപ്പുമായി മാധുരിമകന്റെ പിറന്നാളിന് മാധുരി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മകന്‍ അരിന്റെ 17ാം പിറന്നാളായിരുന്നു മാര്‍ച്ച് 17ന്. ഇന്‍സ്റ്റഗ്രാമില്‍ മകനൊപ്പമുള്ള