ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു,ഗീതു,സംയുക്ത എന്നിവര്‍
June 6, 2021 4:30 pm

തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ ഇഷ്ടനടിമാര്‍. ഭാവനയുടെ അടുത്ത സുഹൃത്തുക്കളും താരങ്ങളുമായ മഞ്ജു വാര്യര്‍, ഗീതു