samsung സാംസങ് വയര്‍ലെസ് ചാര്‍ജര്‍ ഡ്യുയോ റഷ്യയില്‍ വില്‍പ്പനയ്ക്ക്
July 31, 2018 6:00 pm

സാംസങ് മുന്‍പ് റഷ്യയില്‍ വയര്‍ലെസ് ചാര്‍ജന്‍ ഡ്യുയോ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ചാര്‍ജര്‍ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുകയാണ്. 7,711 രൂപയാണ് ചാര്‍ജറിന്റെ വില.